പിഎസ്‌സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍

കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ചെയര്‍മാന്‍ അഡ്വക്കേറ്റ് എം കെ സക്കീര്‍.ഇതിന് പിന്നില്‍ ചില കേന്ദ്രങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാണെന്നും ചെയര്‍മാന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കൃത്യതയോടെയും,കാര്യക്ഷമതയോടെയും മുന്നോട്ടു പോകുന്ന പി എസ് സി യേയും ചെയര്‍മാനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ നീക്കങ്ങളാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here