നാട്ടുമാവുകള്‍ പോലെ പടര്‍ന്ന് ഒരു ജീവിതം; കാണാം കേരള എക്‌സ്പ്രസ് – മാവ് മനുഷ്യന്‍

കേരളത്തിലിന്ന് ഏറ്റവുമധികം നാട്ടുമാവുകള്‍ പടര്‍ന്ന് നില്‍ക്കുന്ന നാടാണ് തൃശൂര്‍ ജില്ലയിലെ കൊടകര.

ആ നാട്ടുമാവ് സമൃദ്ധിക്കു പിന്നില്‍ ഒരു നാടന്‍ പരിസ്ഥിതി പ്രവര്‍ത്തകന്റെ ജീവിതമുണ്ട്.

നാടുനീളെ മണ്‍വെട്ടിയും മാവിന്‍തൈകളുമായി നടന്ന് ഈ ലോകം തന്നെ വലിയൊരു മാന്തോപ്പായി സ്വപ്നം കാണുന്ന ആ ജീവിതത്തെക്കുറിച്ചുള്ള കേരള എക്‌സ്പ്രസ്- മാവ് മനുഷ്യന്‍ ചുവടെ കാണാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News