
ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്കുള്ള കൊച്ചിയുടെ മാറ്റത്തെ സമാന്തരമായി ദൃശ്യവത്ക്കരിച്ചിരിക്കുന്ന പ്രൊമോ വീഡിയോ ആണ് ‘ഓലാ കൊച്ചി’.
കായലും വരമ്പും ഒരു കാലത്തെ സാധാരണക്കാരന്റെ ഗോസിപ്പു കേന്ദ്രമായ ചായക്കടയുമൊക്കെ ഉണ്ടായിരുന്ന കൊച്ചി വളരെ പെട്ടെന്നാണ് മെട്രോ നഗരമായി മാറിയത്.
ഈ മാറ്റത്തെ 2 മിനിറ്റും 8 സെക്കന്‍ഡും മാത്രമുള്‌ല വീഡിയോയില്‍ വരച്ചു കാട്ടുന്നു.
ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.ഡൂഡില്‍ സ്റ്റുഡിയോ ആണ് നിര്‍മ്മാണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here