ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇരുരാജ്യങ്ങളും മനസ് വച്ചാന്‍ കാശ്മീര്‍ തര്‍ക്കം രമ്യമായി പരിഹരിക്കാം. റഷ്യന്‍ മാധ്യമമായ സ്പുട്നിക് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ഖാന്‍ നിലപാട് വ്യക്തമാക്കിയത്.
ആയുധത്തിലൂടെ പ്രശ്നപരിഹാര ശ്രമം ബുദ്ധിശൂന്യതയാണന്നും ഇമ്രാന്‍ഖാന്‍. എന്നാല്‍ തീവ്രവാദത്തിന് സ്വതന്ത്രമായി വളരാനുള്ള സാഹചര്യമാണ് പാക്കിസ്ഥാനിലുള്ളതെന്ന് കാണാതിരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടികാട്ടി.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here