ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി യുഎസ്- ഇറാന്‍ തര്‍ക്കം രൂക്ഷമാകുന്നു. ഒമാന്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ച എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആരോപിച്ചു. യുഎസിന്റെ ആരോപണം ഇറാന്‍ തള്ളി. തെളിവുകളില്ലാതെയാണു യുഎസ് ആരോപണമുന്നയിക്കുന്നതെന്നും ദുരൂഹതയുണ്ടെന്നും ഇറാന്‍ പറഞ്ഞു.

‘ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണു നിഗമനം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഉപയോഗിച്ച ആയുധങ്ങളും ആക്രമണ ശൈലിയും ഇറാനു നേരെയാണു വിരല്‍ ചൂണ്ടുന്നത്.

വീഡിയോ കാണാം