രൂക്ഷമാകുന്ന തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും നിരാശരായ ജനങ്ങളെ പാകിസ്ഥാന്‍ വിരോധവും മുസ്ലിംവിരുദ്ധതയും പറഞ്ഞ് എല്ലാകാലവും മോഡിക്കും ബിജെപിക്കും പറ്റിക്കാനാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന് തുടക്കംകുറിച്ച് കൊണ്ടോട്ടിയില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മതനിരപേക്ഷത ശക്തമാക്കിയാണ് പ്രതിരോധിക്കേണ്ടത്.

വീഡിയോ കാണാം