ഒരാള്‍ക്ക് ഒരു പദവിയെന്ന നയം അമിത്ഷായ്ക്കായി ബിജെപി തിരുത്തുന്നു. നിലവിലെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് വേണ്ടിയാണ് പാര്‍ട്ടിയുടെ വിട്ടുവീഴ്ച്ച.

നിലവിലെ ബിജെപിയുടെ ദേശിയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ ഡിസംബര്‍ വരെ അധ്യക്ഷ സ്ഥാനത്ത് തുടരും. ദില്ലിയില്‍ നടന്ന ബിജെപി ദേശിയ-സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം ധാരണയിലെത്തിയത്.

വീഡിയോ കാണാം