അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യയുടെ കിടിലന്‍ തിരിച്ചടി

അമേരിക്ക തങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള എല്ലാ രാജ്യങ്ങളെയും അവരുടെ നയങ്ങള്‍ക്കനുസരിച്ച് സ്വാധീനിക്കുകയും രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ആദ്യമായിട്ടൊന്നുമല്ല.

വികസ്വര രാഷ്ട്രങ്ങള്‍ക്കുമേലുള്ള അമേരിക്കന്‍ മേല്‍ക്കോയ്മ ഊട്ടിയുറപ്പിക്കാനുള്ള അമേരിക്കമന്‍ ശ്രമങ്ങള്‍ ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റായെത്തിയതോടെ കൂടുതല്‍ ശക്തമാകുകയാണ്.

വീഡിയോ കാണാം

 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here