ദുരഭിമാനത്തിന്റെ പേരില്‍ കെവിനെ കൊലപ്പെടുത്താന്‍ നീനുവിന്റെ പിതാവും സഹോദരനും തീരുമാനിച്ചിരുന്നതായി തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്.

‘കൊല്ലാം, ഞാന്‍ ചെയ്‌തോളം, അവന്‍ തീര്‍ന്നു’ എന്നീ വാട്‌സാപ് സന്ദേശങ്ങള്‍ കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ തലേന്ന് ഒന്നാം പ്രതി സാനു ചാക്കോ പിതാവ് ചാക്കോ ജോണിന് അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി കോടതിയില്‍ മൊഴി നല്‍കി.

വീഡിയോ കാണാം