
ഉന്നത ഉദ്യോഗസ്ഥനുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം കാണാതായ എറണാകുളം സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തി. തമിഴ്നാട് കരൂരില്‍ നിന്നും തമിഴ്നാട് റെയില്‍വേ പോലീസാണ് കണ്ടെത്തിയത്.
ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊച്ചി പോലീസ് ഇന്ന് തമിഴ്നാട്ടിലേക്ക് തിരിക്കും. ഇന്നുച്ചയോടെ സിഐ നവാസിനെ കേരളത്തില്‍ തിരിച്ചെത്തിക്കും. സി ഐ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here