സംസ്ഥാനത്തെ നികുതി വെട്ടിപ്പുകളെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍. നികുതിവെട്ടിപ്പ് കണ്ടുപിടിക്കാന്‍ ജിഎസ്ടി വകുപ്പ് ആരംഭിച്ച പരിശോധനയില്‍ വ്യാഴാഴ്ചമാത്രം കണ്ടെത്തിയത് വമ്പന്‍ വെട്ടിപ്പ്.

20 വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള 57 ഓളം സ്ഥാപനങ്ങളിലായി നടത്തിയ റെയ്ഡില്‍, പിരിച്ചെടുത്ത നികുതിയില്‍- 63 കോടിയോളം രൂപ അനധികൃതമായി കൈവശം വച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

വീഡിയോ കാണാം