ആലപ്പുഴ ജില്ലയില്‍ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തര പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു.

വലിയഴീക്കല്‍, തറയില്‍ക്കടവ്, പെരുംപള്ളി, നല്ലാനിക്കല്‍, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പാനൂര്‍ കോമന, മാധവമുക്ക്, നീര്‍ക്കുന്നം, വാനം, വളഞ്ഞവഴി, പുന്നപ്ര, പാതിരപ്പള്ളി, ഓമനപ്പുഴ, കാട്ടൂര്‍ കോളേജ് ജങ്ഷന്‍, കോര്‍ത്തുശേരി, ഒറ്റമശേരി, ആയിരംതൈ, അര്‍ത്തുങ്കല്‍, ആറാട്ടുവഴി, പള്ളിത്തോട് എന്നീ പ്രദേശങ്ങളിലെ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചത്.

വീഡിയോ കാണാം