പത്തനാപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

പത്തനാപുരത്ത് പുതുവേലില്‍ വാഹന അപകടത്തില്‍ രണ്ടു വിദ്ധ്യാര്‍ത്ഥികള്‍ മരിച്ചു.ചാത്തന്നൂര്‍ സ്വദേശികളായ അരുണ്‍,സജു എന്നിവരാണ് മരിച്ചത്.

പത്തനാപുരത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. 6 ബൈക്കുകളിലായി ചാത്തന്നൂരില്‍ നിന്നും കോന്നിയിലേക്ക് പോവുകയായിരുന്നു. പത്തനാപുരം പുതുവല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News