മധ്യപ്രദേശില്‍ നിപ വൈറസ് മുന്നറിയിപ്പ്. മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗുണ ജില്ലയില്‍ കഴിഞ്ഞ ദിവസം നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊത്തോടെയാണ് നിപ വൈറസിന്റെ സാന്നിധ്യം പരിശോധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 250 ഓളം വവ്വാലുകള്‍ ചത്തത്തൊടുങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി.