
പട്ടാപ്പകല്‍ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസുകാരന്‍ വഴിയിലിട്ട് വെട്ടി പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന സംഭവത്തിന്റെ നടുക്കത്തിലാണ് കേരളം.
വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ എറണാകുളത്ത് ട്രാഫിക് പൊലീസായി ജോലി ചെയ്യുന്ന അജാസ് കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here