ബസ് പാടത്തേയ്ക്ക് മറിഞ്ഞ് ഏഴുയാത്രക്കാര്‍ക്ക് പരുക്ക്

പട്ടാമ്പിയില്‍ സ്വകാര്യ ബസ് പാടത്തേയ്ക്ക് മറിഞ്ഞ് ഏഴുയാത്രക്കാര്‍ക്ക് പരുക്ക്. പട്ടാമ്പിയില്‍ നിന്നും വളാഞ്ചേരിയിലേയ്ക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ  സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. 

അപകടത്തില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ പുതിയറോഡ് വച്ചാണ് അപകടമുണ്ടായത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel