പ്രണയം നിരസിച്ചു; കഴിഞ്ഞ മൂന്നുമാസത്തിനിടെ പൊലിഞ്ഞത് മൂന്ന് പെണ്‍ ജീവനുകള്‍

പ്രണയം നിരസിക്കുന്നതിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളുടെ ജീവനാണ് പൊഴിയുന്നത്. അതിന് ഒരു നേര്‍ക്കാഴ്ച കൂടിയാണ് കഴിഞ്ഞ ദിവസം നടന്ന സംഭവവും.  കഴിഞ്ഞ മൂന്നുമാസത്തിനിടെ പ്രണയം നിരസിച്ചതിന്റെ പേരിലും ബന്ധത്തില്‍ വിള്ളലുണ്ടായതിന്റെയും പേരില്‍ മൂന്നു സ്ത്രീ ജീവിതങ്ങളാണ് അഗ്‌നിക്കിരയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News