അമ്മയ്ക്ക് അയാളെ പേടിയായിരുന്നു; വെളിപ്പെടുത്തലുമായി മകന്‍

പൊലീസുകാരിയെ ചുട്ടുകൊന്ന സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സൗമ്യയുടെ മകന്‍.

കൊല നടത്തിയ പൊലീസുകാരനായ അജാസില്‍ നിന്നും അമ്മയ്ക്ക് ഭീഷണി ഉണ്ടായിരുന്നെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും സൗമ്യ പറഞ്ഞിരുന്നതായും മൂത്ത മകന്‍ വെളിപ്പെടുത്തി. 

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News