അവള്‍ കത്തിയമര്‍ന്നപ്പോള്‍ ഇരുട്ട് വീണത് മൂന്ന് കുരുന്നുകളുടെ ജീവിതത്തില്‍

പൊലീസ് ഉദ്യോഗസ്ഥയെ വണ്ടിയിടിച്ച് വീഴ്ത്തി കത്തിക്കൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയപ്പോള്‍ ഇരുട്ട് വീണത് മൂന്ന് കുരുന്നുകളുടെ ജീവിതത്തിലാണ്. ഇനി എന്ത് എന്നറിയാതെ പകച്ചു നില്‍ക്കുന്ന മൂന്ന് കുഞ്ഞുങ്ങള്‍ ഓരോ മലയാളിക്കും മറക്കാന്‍ കഴിയാത്ത കാഴ്ച തന്നെയാണ്. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News