ഗര്‍ഭിണിയെ വയറു കീറി കൊലപ്പെടുത്തി; അമ്മയ്ക്ക് പിന്നാലെ കുഞ്ഞും മരിച്ചു

ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി വയറു കീറി പുറത്തെടുത്ത കുഞ്ഞ് മരിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 3 നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ക്ക് സുഹൃത്തായ 46 കാരി ക്ലോറിസ ഫിഗ്വേര അവരുടെ മകള്‍ 24 കാരിയായ ഡിസൈറി എന്നിവര്‍ ചേര്‍ന്ന് കഴുത്ത് ഞെരിച്ചു കൊല്ലുകയും തുടര്‍ന്ന് വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം നാലാഴ്ച ജീവിച്ചിരുന്ന കുഞ്ഞ് ജൂണ്‍ 14 നാണ് കുഞ്ഞ് മരിച്ചത്.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here