എക്‌സ് എംപി വ്യാജപ്രചാരണം; കണ്ടം വഴി ഓടി എംഎല്‍എമാര്‍

മുന്‍ എംപി എ സമ്പത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയവര്‍ ഇനി ഒന്നും നോക്കണ്ട.. കണ്ടം വഴി ഓടിക്കോ… പേടിക്കണ്ട.. വാര്‍ത്തയും ചിത്രവും വ്യാജമാണെന്ന് തെളിഞ്ഞതോടെ പ്രചാരണം ഏറ്റുപിടിച്ച എംഎല്‍എമാര്‍ നിങ്ങള്‍ക്ക് മുന്നെ ഓടിയിട്ടുണ്ട്.

സമ്പത്തിന്റെ വാഹനത്തില്‍ ‘എക്‌സ് എംപി’ എന്ന ബോര്‍ഡ് പതിപ്പിച്ചിരിക്കുന്നതായി കാട്ടിയായിരുന്നു വ്യാജപ്രചാരണം. ചിത്രം വ്യാജമാണെന്ന് തെളിഞ്ഞതോടെ വ്യാജ ചിത്രം പ്രചരിപ്പിച്ചവരെല്ലാം അവരരവരുടെ പോസ്റ്റുകള്‍ പിന്‍വലിച്ച് തടിയൂരി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News