പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്ന പ്രതി അജാസില്‍ നിന്നും നിരന്തരം ഭീഷണിയും ഉപദ്രവങ്ങളുമാണ് മകള്‍ സൗമ്യക്ക് നേരിടേണ്ടി വന്നതെന്ന് അമ്മ ഇന്ദിരയുടെ വെളിപ്പെടുത്തല്‍.

‘അജാസ് മുന്‍പും വീട്ടിലെത്തി സൗമ്യയെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തത് എന്തിനെന്നു ചോദിച്ചാണ് അടിച്ചതെന്നും സൗമ്യയുടെ അമ്മ പറയുന്നു.

വീഡിയോ കാണാം