പൊലീസ് ഉദ്യോഗസ്ഥയെ വഴിയിലിട്ട് വെട്ടി പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി അജാസ് ഇതിന് മുമ്പും വീട്ടിലെത്തി സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് സൗമ്യയുടെ അമ്മ മൊഴി നല്‍കി .

അജാസ് രണ്ടു തവണ വീട്ടില്‍ വരികയും മാനസികമായും ശാരീരികമായും മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും  സൗമ്യയുടെ അമ്മ ഇന്ദിര.

വീഡിയോ കാണാം