ജോലിസ്ഥലത്തെ നിയമലംഘനങ്ങള്‍ ചോദ്യം ചെയ്തതോടെ പണിപോയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് തൊഴില്‍മന്ത്രി.

എറണാകുളത്ത് കസവുകട എന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന ഷാജി മുല്ലശേരിയാണ് അവിടുത്തെ തൊഴില്‍നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി ടി പി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ മന്ത്രി പോസ്റ്റിലൂടെ ഷാജിക്ക് മറുപടിയും നല്‍കി.

വീഡിയോ കാണാം