
മലപ്പുറത്ത് വെട്ടത്തൂരിലെ സായന്തനയുടെ വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്ത അനുഭവം പങ്കുവെക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. സായന്തന ആളൊരു ബഹുമുഖ പ്രതിഭയാണെന്ന് അധ്യാപകരും പൊതുപ്രവര്‍ത്തകരും ഒരേസ്വരത്തില്‍ പറയും. പാഠ്യേതര വിഷയങ്ങളില്‍ ബഹുമിടുക്കി. എസ്എസ്എല്‍സിയ്ക്ക് ഫുള്‍ എ പ്ലസ്. കൈരളി ചാനലില്‍ അതിഥിയായെത്തി വാര്‍ത്ത വായിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here