നാടിനെ നടുക്കി വീണ്ടും ട്രാന്‍സ്ജെന്‍ഡര്‍ കൊലപാതകം

ട്രാസന്‍സിജെന്‍ഡേഴ്സിന് സമാധനത്തോടെ ജീവിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയാണ് ഇന്ന് അമേരിക്കയിലുള്ളത്. അതിന് ഒരു നേര്‍ക്കാഴ്ച കൂടിയാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്ന സംഭവം. അമേരിക്കയെ നടുക്കി ഒരു കൊലപാതകം കൂടി അരങ്ങേറിയിരിക്കുകയാണ്. വാഷിങ്ടണ്‍ അതിര്‍ത്തിയോടു ചേര്‍ന്ന മേരിലാന്‍ഡ് പ്രവിശ്യയിലാണ് കൊലപാതകം നടന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News