17കാരനെ പീഡിപ്പിച്ച വീട്ടമ്മക്കെതിരെ പോക്‌സോ

17 വയസുകാരനെ പീഡിപ്പിച്ചുവെന്നനാരോപിച്ച് പൊവിയൂരില്‍ 45കാരിക്കെതിരെ പോക്‌സോ ചുമത്തി.

കുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായ സ്ത്രീ. പൊലീസ് റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി കുട്ടിയെ വീട്ടമ്മ പീഡിപ്പിച്ചുവരികയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് കുട്ടി സ്ത്രീയുടെ വീട്ടിലെത്തിയപ്പോണ് ആദ്യ പീഡനമുണ്ടായത്.

കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം തിരിച്ചറിഞ്ഞതോടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന കൗണ്‍സലിങിലാണ് വീട്ടമ്മ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയാണെന്ന് കണ്ടെത്തിയത്. ഇതോടെ വീട്ടമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News