ശിവരാത്രി മണപ്പുറം പാലത്തിലും കോടികളുടെ കുംഭകോണം

ആലുവ ശിവരാത്രിക്ക് കൊട്ടാരക്കടവ് മുതല്‍ മണപ്പുറംവരെ മുമ്പ് എല്ലാ വര്‍ഷവും നഗരസഭ താല്‍ക്കാലിക നടപ്പാലം കെട്ടിയിരുന്നു. മുളകൊണ്ടുള്ള ആ പാലത്തിന്റെ ശരാശരി ചെലവ് 30 ലക്ഷം. തീര്‍ഥാടകരില്‍നിന്ന് ടോള്‍ പിരിച്ചിരുന്നതിനാല്‍ നഗരസഭയ്ക്കും സാമ്പത്തിക ബാധ്യതയില്ല. ഇങ്ങനെയിരിക്കെയാണ് സ്ഥിരം നടപ്പാലം എന്ന ആശയവുമായി 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ എത്തിയത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News