സ്വന്തം വീടുകളില്‍നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരുടെ എണ്ണം ആഗോളതലത്തില്‍ 70 ദശലക്ഷം കവിഞ്ഞുവെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി.
ചരിത്രത്തിലാദ്യമായി ലോകജനസംഖ്യയില്‍ 70.8 ദശലക്ഷം പേര്‍, അതായത് 108 പേരില്‍ ഒരാള്‍, 2018-ല്‍ പലായനം ചെയ്തുവെന്നാണ് ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. 2018 ലെ മാത്രം കണക്കുകളാണ് ഇത്.
വീഡിയോ കാണാം

Get real time update about this post categories directly on your device, subscribe now.