ഭീകരാക്രമണ സംഘടനയായ ഐഎസ്‌ഐഎസ് കൊച്ചിയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കൊച്ചിയില്‍ ആളുകള്‍ കൂട്ടമായെത്തുന്ന ഷോപ്പിങ് മാളുകള്‍, പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ് തെരഞ്ഞെടുത്തേക്കാമെന്നാണ് പുറത്തു വരുന്ന വിവരം.

കൊച്ചിയില്‍ ആക്രമണത്തിന് ഐഎസ്‌ഐഎസ് പദ്ധതിയിടുന്നതായി വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കേരള പൊലീസിന് കൈമാറിയതായി എന്‍ഡി ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

വീഡിയോ കാണാം