മുസാഫര്‍പൂരിനെ ഭയപ്പെടുത്തുന്ന രോഗബാധ; വില്ലന്‍ ലിച്ചിപ്പഴമാണോ?

രാജ്യത്തെ മുഴുവന്‍ പിടിച്ചുലച്ച ദാരുണസംഭവമാണ് ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് 128 കുരുന്നുകള്‍ക്ക് ജീവന്‍ നഷ്ടമായത്.

അഞ്ഞൂറോളം കുരുന്നുകള്‍ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു.  കഴിഞ്ഞ ദിവസം മാത്രം 19 കുട്ടികളാണ് മരിച്ചത്. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മസ്തിഷ്‌കജ്വരം മൂലം ബിഹാറിലെ മുസാഫര്‍പൂരിലും സമീപപ്രദേശത്തുമായി മരിച്ചത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here