വലിയമ്മ തമ്പുരാന്‍ ഹൈമവതി തമ്പുരാന്‍ നിര്യാതയായി

തൃപ്പൂണിത്തുറ: കൊച്ചി രാജകുടുംബത്തിലെ വലിയമ്മ തമ്പുരാന്‍ പ്രൊഫ.ഹൈമവതി തമ്പുരാന്‍ നിര്യാതയായി. 94 വയസ്സായിരുന്നു.ലക്ഷമിതോപ്പു പാലസിലെ അംഗമായിരുന്നു.

ഏര്‍ണാകളം മഹാരാജാസ് കോളേജില്‍ നിന്നും ഹിന്ദി പ്രൊഫസര്‍ ആയി വിരമിച്ച തമ്പുരാന്‍ കൊച്ചി രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വനിതാ അംഗം എന്ന നിലയില്‍ വലിയമ്മ തമ്പുരാന്‍ എന്ന പദവി അലങ്കരിച്ചിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ കൊച്ചി രാജകുടുംബം വക ശ്മശാനത്തില്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like