യോഗ മതപരമായ ചടങ്ങല്ലെന്ന് മുഖ്യമന്ത്രി പിണറായി ; ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു

യോഗയെപ്പറ്റി തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ മതപരമായ ചടങ്ങല്ല. ശരീരത്തിനും മനസ്സിനും ഒരു പോലെ വ്യായായമം നല്‍കാന്‍ യോഗയ്ക്കു സാധിക്കും.

ജീവിത ശൈലി രോഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ യോഗ സാഹയിക്കും. യോഗദിനാചരണം സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നുമുഖ്യമന്ത്രി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News