പൊതുബജറ്റില്‍ ധനക്കമ്മിയുടെ പരിധി ഉയര്‍ത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പൊതു ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാന്റെ ആദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളം അവശ്യമുന്നയിച്ചത്.

രാജ്യത്തു സാമ്പത്തിക മാന്ദ്യം കൂടുതലാണ്. ചെലവ് ചുരുക്കിയാല്‍ മാന്ദ്യം മൂര്‍ച്ഛിക്കുമെന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക് യോഗത്തില്‍ ചൂണ്ടിക്കാട്ടി. ലോകബാങ്ക് ഉള്‍പ്പെടെയുള്ളഎജന്‍സികളില്‍ നിന്ന് വയ്പ എടുക്കാനുള്ള പരിധി ഉയര്‍ത്തണമെന്നും യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.