
ആത്മഹത്യാശ്രമത്തിനിടെ കാമുകിയുടെ ഇടപെടലിലൂടെ ജീവന്‍ തിരിച്ചുകിട്ടിയ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു. പ്രണയനൈരാശ്യത്തില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ഇയാള്‍ വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയെ കാണിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ കണ്ട് ഭയന്നുപോയ പെണ്‍കുട്ടി ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് രക്തം വാര്‍ന്ന് അവശനിലയിലായ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here