മസ്തിഷ്‌കവീക്കം ബാധിച്ച് 156 കുട്ടികള്‍ മരിക്കാനിടയായ ദുരന്തം; കാരണം അധികൃതരുടെ അനാസ്ഥ

ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കവീക്കം ബാധിച്ച് 19 ദിവസത്തിനിടെ 156 കുട്ടികള്‍ മരിക്കാനിടയായ ദുരന്തത്തിന് കാരണം അധികൃതരുടെ അനാസ്ഥ. 12 ജില്ലയിലെ 222 ബ്ലോക്കുകളിലായാണ് ഇത്രയുംമരണം. മസ്തിഷ്‌കവീക്കവും ജപ്പാന്‍ജ്വരവുംമൂലം ശിശുമരണം പതിവായിട്ടും ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here