ഇവര്‍ ഭരണകൂട ഭീകരതയുടെ ഇരകള്‍


ഭരണകൂട ഭീകരതയുടെ ഇരകളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കടുത്ത മനുഷ്യാവകാശ ലംഘനം നേരിടാന്‍ തുടങ്ങിയിട്ട് 7 വര്‍ഷം പിന്നിട്ടു.നിയമ സംവിധാനങ്ങള്‍ ശക്തമായ രാജ്യത്ത്, കള്ളക്കേസില്‍ കുടുക്കി നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ വലിയ ഉദാഹരണമാണ് ഇരുവരും. തലശ്ശേരി ഫസല്‍ വധക്കേസില്‍ നിരപരാധികളാണെന്നതിന് നിരവധി തെളിവുകള്‍ ലഭിച്ചെങ്കിലും ഇവര്‍ക്ക് മുന്നില്‍ അന്വേഷണ ഏജന്‍സിയും നീതി പീഢവും ഇതുവരെ കണ്ണു തുറന്നിട്ടില്ല. 

 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here