ഈ ആത്മഹത്യകള്‍ക്ക് ആര്‍ ഉത്തരം പറയും ?

മഹാരാഷ്ട്രയില്‍ 4 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 12,021 കര്‍ഷകര്‍; കടാശ്വാസങ്ങളും കാര്‍ഷിക വായ്പയും കര്‍ഷകര്‍ക്ക് കിട്ടുന്നില്ലെന്ന് പ്രതിപക്ഷം.കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 12021 കര്‍ഷകര്‍. വരുന്ന ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ ഈ കണക്കുകള്‍ ബിജെപി സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ദിവസത്തില്‍ ശരാശരി എട്ടുപേര്‍ എന്ന നിലയില്‍ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ നടന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News