കൂട്ടുകാരിയെ കൊലപ്പെടുത്തിയ എട്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ അറസ്റ്റില്‍

കൂട്ടുകാരിയെ കരിങ്കല്‍ ക്വാറിയില്‍ കൊലപ്പെടുത്തിയ എട്ട് ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് അറ്സ്റ്റ് ചെയ്തു. മാങ്ങാട് ശിക്കരായപുരം ക്വാറിയില്‍ ഈ മാസം ഏഴിനാണ് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ സൗമ്യയെ (25) മരിച്ച നിലയില്‍ കണ്ടെത്തിയത്. മുങ്ങി മരണമാണെന്ന് ആദ്യം കരുതിയെങ്കിലും പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

 

 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here