ഉന്നാവോയില്‍ വീണ്ടും പീഡനക്കൊല. 12 വയസുകാരിയായ ദളിത് പെണ്‍കുട്ടിയാണ് ലൈംഗിക ആക്രമണത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വീടിന് പുറത്തായുള്ള ചെറിയ കെട്ടിടത്തില്‍ പിതാവിനൊപ്പം ഉറങ്ങുമ്പോഴാണ് കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുന്നത്.