വെള്ളമെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത സാഹചര്യത്തില്‍ കേരളത്തിന്റെ സഹായം നിരസിച്ചാല്‍ പ്രക്ഷോഭത്തിന് മുതിരുമെന്നറിയിച്ച് തമിഴ്‌നാട്ടിലെ കര്‍ഷക നേതാവ് പി അയ്യാക്കണ്ണ് രംഗത്ത്. വാഗ്ദാനം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പി അയ്യാക്കണ്ണ് പറഞ്ഞു.

ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ നെട്ടോട്ടം ഓടുമ്പോള്‍ കേരളത്തിന്റെ വാഗ്ദാനം നിരസിക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും അയ്യാക്കണ്ണ് പറഞ്ഞു. 

വീഡിയോ കാണാം