
ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും കഴിയാത്തവിധം പൊതുമേഖലാസ്ഥാപനമായ ബിഎസ്എന്‍എല്‍ കടുത്ത പ്രതിസന്ധിയില്‍. കുമിഞ്ഞുകൂടുന്ന കടഭാരത്താല്‍ സ്ഥാപനത്തിന് ഒരടി മുന്നോട്ടുപോകാനാകില്ലെന്ന് കമ്പനി ജനറല്‍ മാനേജര്‍ (ബജറ്റ് ആന്‍ഡ് ബാങ്കിങ്) പുരണ്‍ ചന്ദ്ര കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
ജൂണ്‍ 14 വരെ ബാധ്യത 11, 236 കോടിയിലെത്തിയെന്നും 30 ആകുമ്പോള്‍ ഇത് 12,786 കോടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണില്‍ ശമ്പളം നല്‍കാനാകുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here