രാജ്യത്ത് ആകമാനം ആദരവോടെ അഭിനന്ദനമേറ്റുവാങ്ങുന്നത് ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ്. രാജ്യവും സമൂഹമാധ്യമങ്ങളും അഭിനന്ദിക്കുകയാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥനെ. ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലെ ഹീറോ.