പട്ടിയെ വളര്‍ത്താന്‍ വിലക്കുള്ള നാടിനെപ്പറ്റി കേട്ടിട്ടുണ്ടോ? തൂത്തുക്കുടി കയത്താര്‍ ടി ഷണ്മുഖപുരം ഗ്രാമത്തിലെ പട്ടികവിഭാഗക്കാര്‍ക്ക് വീട്ടില്‍ ആണ്‍പട്ടിയെ വളര്‍ത്താന്‍ അനുമതിയില്ല. കീഴ്ജാതിക്കാര്‍ വളര്‍ത്തുന്ന ആണ്‍പട്ടികള്‍ മേല്‍ജാതി തെരുവിലെ പെണ്‍പട്ടികളുമായി ബന്ധമുണ്ടാക്കും എന്നാണ് കാരണം പറയുന്നത്.