ചൂടില്‍ ഉരുകി കുവൈത്ത്; വേനല്‍ ചൂട് കടുക്കുന്നു

കുവൈത്തില്‍ വേനല്‍ ചൂട് വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും ഉല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്. പുറം ജോലികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് അത്യുഷ്ണം കാര്യമായി ബാധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here