പ്രഥമ ഡി വിനയചന്ദ്രന്‍ പുരസ്‌കാര ജേതാവായ അരുണ്‍കുമാര്‍ അന്നൂരിന്റെ പുതിയ പുസ്തകം കലിനളന്‍ പ്രകാശനം ചെയ്തു.

കൊട്ടാരക്കര വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ പ്രൊഫസര്‍ വി എന്‍ മുരളി ചവറ കെ എസ് പിള്ളയ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

മുന്‍ എംപി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചിന്ത പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍