മകള്‍ വിദേശിയെ വിവാഹം ചെയ്യുന്നു; പ്രശസ്ത സംഗീതജ്ഞയ്ക്ക് നേരെ സൈബര്‍ ആക്രമണം

പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞ സുധാ രഘുനാഥന് നേരെ സൈബര്‍ ആക്രമണം ശക്തമാകുന്നു. സംഗീതജ്ഞ സുധാ രഘുനാഥന്റെ മകള്‍ വിദേശിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സുധാ രഘിനാഥനും കുടുംബത്തിനും നേരെ സൈബര്‍ ആക്രമണം ആരംഭിച്ചത്.

സുധാ രഘുനാഥന്റെ മകളുടെയും വിദേശിയായ യുവാവിന്റെയും വിവാഹ ക്ഷണക്കത്ത് പുറത്ത് വന്നതോടെ സംഗീതജ്ഞയ്ക്കെതിരെ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here