
ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാല്‍ അത് എന്തിന് വേണ്ടിയാകും ഉത്തരങ്ങള്‍ നമുക്ക് തന്നെ ഊഹിക്കാവുന്നതേയുള്ളൂ. കാരണം ഇനിയൊരു യുദ്ധം ഉണ്ടായാല്‍ അത് ഒന്നുകില്‍ വെള്ളത്തിനു വേണ്ടിയോ അല്ലെങ്കില്‍ ശുദ്ധമായ വായുവിന് വേണ്ടിയോ ഉള്ളതായിരിക്കുമെന്ന് തീര്‍ച്ച.
വരള്‍ച്ച രാജ്യങ്ങളെ വിഴുങ്ങുമെന്ന അവസ്ഥയുണ്ടായാല്‍ ലോകത്ത് വലിയ കൊള്ളകള്‍ നടക്കും. വെറും കൊള്ളകള്‍ അല്ല, മഴക്കൊള്ളകള്‍..
വീഡിയോ കാണാം
Comments