അതീവ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ 28 മുതല്‍ സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടര്‍ വാഹന വകുപ്പ്.

കഴിഞ്ഞ ഏപ്രിലിനു ശേഷം ഇത്തരം നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത 1.20 ലക്ഷം വാഹനങ്ങളില്‍ ഇതു നടപ്പാക്കി റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 27ന് ഉള്ളില്‍ കൈപ്പറ്റണമെന്നു ഡീലര്‍മാര്‍ക്കു കര്‍ശന നിര്‍ദേശവും നല്‍കി.ഇതു സംബന്ധിച്ച് ആര്‍ടിഒമാര്‍ക്കും ഡീലര്‍മാര്‍ക്കും ഗതാഗത കമ്മിഷണര്‍ കത്തയച്ചു.

വീഡിയോ കാണാം