ആള്‍ക്കൂട്ട കൊലപാതകം; പ്രതികളുടെ മൊഴിയെടുക്കാതെ പൊലീസ്

ഝാര്‍ഖണ്ഡില്‍ യുവാവ് ആള്‍ക്കൂട്ടം മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയെന്ന് ബന്ധുക്കള്‍. ഝാര്‍ഖണ്ഡിലെ സാരായ്‌കേല ജില്ലയില്‍ മുസ്ലീം യുവാവ് ആള്‍ക്കൂട്ടം മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തിലെ അന്വേഷണത്തിലാണ് പൊലീസിന്റെ അനാസ്ഥ.

അക്രമത്തെക്കുറിച്ച് പറയാതെ, കൊല്ലപ്പെട്ട യുവാവിന് മേല്‍ അക്രമികള്‍ ആരോപിക്കുന്ന ബൈക്ക് മോഷണം സംബന്ധിച്ചുള്ള മൊഴി മാത്രമാണ് പൊലീസ് എടുത്തത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here